കാൺപൂർ സംഘർഷം: പരിക്കേറ്റവരെ സന്ദർശിക്കാനെത്തിയ ഇ ടി മുഹമ്മദ് ബഷീര്‍ എംപിയെ പൊലീസ് തടഞ്ഞു
മുൻകൂട്ടി അറിയിച്ചാണ് ഇന്നലെ രാത്രി യുപിയിലെത്തിയതെന്നും എന്നാൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊലീസ് കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും ഇ ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.
നവാസ് വന്ന വഴി ശരിയല്ല, പ്രശ്‌നങ്ങള്‍ക്കുമുഴുവന്‍ കാരണം നവാസാണ്; ഇ ടി മുഹമ്മദ് ബഷീറിന്റെ ശബ്ദരേഖ പുറത്ത്
എം എസ് എഫ് പ്രശ്‌നങ്ങള്‍ക്കുകാരണം നവാസ് വന്ന വഴി ശരിയല്ലാത്തതാണ്. അവന്‍ വന്ന വഴി ശരിയല്ല. ഹരിതയുമായി തെറ്റി, എം എസ് എഫില്‍ പ്രശ്‌നമുണ്ടായി. പ്രശ്‌നങ്ങള്‍ക്കുമുഴുവന്‍ കാരണം നവാസാണ്.